ഫലകത്തിന്റെ സംവാദം:ക്രിസ്തുമതം
From Wikipedia, the free encyclopedia
ഇംഗ്ലിഷ് Template അനുകരിച്ച് ഒരു പുതിയ Template ഉളവാക്കിയിരിക്കുന്നു..ഈ Template ഫലകം:ക്രിസ്തീയ വിഭാഗങ്ങൾ എന്ന മറ്റൊരു Template ഉപയോഗിക്കുന്നു.
- ഈ Template ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന options ലഭ്യമാണ്..
- state=collapsed എന്ന് നൽകിയാൽ Template ചുരുങ്ങികാണും.
- expand-nontrinitarian=yes എന്ന് നൽകിയാൽ അത്രിത്വം എന്ന തലക്കെട്ട് തുറന്ന് കാണും
- expand-western=yes എന്ന് നൽകിയാൽ പാശ്ചാത്യ സഭകൾ ഉള്ള തലക്കെട്ട് തുറന്ന് കാണും
- expand-eastern=yes എന്ന് നൽകിയാൽ പൗരസ്ത്യ സഭകൾ ഉള്ള തലക്കെട്ട് തുറന്ന് കാണും ..
- no-cross=yes എന്ന് നൽകിയാൽ താഴെകാണുന്ന കുരിശിന്റെ ചിത്രം അപ്രത്യക്ഷമാകും,കുരിശുപയോഗിക്കാത്ത ക്രിസ്തീയരുടെ ലേഖനങ്ങളിൽ ഇതുപയോഗിക്കാം.--സ്നേഹശലഭം:സംവാദം14:44, 19 ഓഗസ്റ്റ് 2010 (UTC)