ഫറാക്ക അണക്കെട്ട്
From Wikipedia, the free encyclopedia
ഗംഗാ നദിയിലുള്ള ഒരു വലിയ അണക്കെട്ടാണ് ഫറാക്കാ അണക്കെട്ട്. ഗംഗാനദിയിലെ ജലപ്രവാഹം നിയന്ത്രിക്കാനായി 1986-ലാണ് ഇത് പണിതത്. പശ്ചിമബംഗാളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് ഹൂഗ്ലിനദിയിലേക്ക് വെള്ളം തിരിച്ചുവിടുകയും, കൊൽക്കത്തയിലെ തുറമുഖത്തെ, എക്കലടിഞ്ഞു കൂടുന്നതിൽ നിന്നും സംരക്ഷിക്കുകയുമാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. 2240 മീറ്റർ നീളമുള്ള അണക്കെട്ടാണിത്.
![]() |
അണക്കെട്ടുകളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |