കോൺവാലിസ് തുറമുഖം
From Wikipedia, the free encyclopedia
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ദ്വീപായ റോസ് ദ്വീപിലെ തുറമുഖമാണ് പോർട്ട് കോൺവാലിസ് - Port Cornwallis. 1973-ൽ കമ്മീഷൻ ചെയ്ത ഒരു വിളക്കുമാടം തുറമുഖത്തിനു സമീപം സ്ഥിതി ചെയ്യുന്നു.[1]