പോപ്കോൺ
From Wikipedia, the free encyclopedia
ചോളം ചൂടാക്കുമ്പോൾ അതിന്റെ ഉൾവശത്തുള്ള പരിപ്പ് ചെറിയ ശബ്ദത്തിൽ പൊട്ടി വിരിഞ്ഞ് വരുന്ന പൂമ്പാറ്റയുടെ ആകൃതിയിലുള്ള വെള്ള നിറത്തോട്കൂടിയ ഭക്ഷ്യയോഗ്യമായ ഒന്നാണ് പോപ്കോൺ അഥവാ ചോളാപ്പൊരി . കൂൺ ആകൃതിയിലുമുള്ള ചോളാപ്പൊരിയുമുണ്ട്.
പോപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പോപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ പോപ്കോൺ, ശാസ്ത്രീയ വർഗ്ഗീകരണം ...
പോപ്കോൺ | |
---|---|
Popcorn on the cob, freshly harvested. | |
കഴിക്കാൻ തയ്യാറായ പോപ്കോൺ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | Commelinids |
Order: | |
Family: | |
Genus: | |
Species: | Z. mays |
Subspecies: | Z. m. averta |
Trinomial name | |
Zea mays averta |
അടയ്ക്കുക
കൂടുതൽ വിവരങ്ങൾ Popcorn, air-popped, no additives100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം, അന്നജം ...
Popcorn, air-popped, no additives 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 380 kcal 1600 kJ | |||||||||||||
| |||||||||||||
One cup is 8 grams. Percentages are relative to US recommendations for adults. Source: USDA Nutrient database |
അടയ്ക്കുക