From Wikipedia, the free encyclopedia
പാറനിരങ്ങന് [2] [3][4][5] Long-billed Pipit എന്നും Brown Rock Pipit എന്നും പേരുണ്ട്. ശാസ്ത്രീയ നാമം Anthus similis എന്നുമാണ്. ഇവയ്ക്ക് ആഫ്രിക്ക, അറേബ്യൻ ഉപഭൂഖണ്ഡം, തെക്കേ ഏഷ്യ എന്നിവിടങ്ങളിൽ ഒരുപാട് ഉപവിഭാഗങ്ങൾ ഉണ്ട്. ഈ പക്ഷി തദ്ദേശവാസിയോ ചെറുദൂരത്തേക്ക് ദേശാടനം നടത്തുന്നവയോ ആണ്.
പാറനിരങ്ങൻ | |
---|---|
Anthus similis decaptus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Motacillidae |
Genus: | Anthus |
Species: | A. similis |
Binomial name | |
Anthus similis (Jerdon, 1840) | |
Synonyms | |
Agrodroma similis |
ഇടത്തരം വലിയ പക്ഷിയാണ്. 16-17.5 സെ.മീ നീളമുണ്ട്. നിലത്തിരുന്നാൾ പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല. മുകൾവശം ചരനിറം കലർന്ന തവിട്ടുനിറമാണ്. വെള്ളയോ മങ്ങിയ വയ്ക്കോലിന്റെ നിറമാണ് അടിവശത്തിന്.
ഇവയുടെ ഭക്ഷണം വിത്തുകളും പ്രാണികളുമാണ്.
വൃത്താകൃതിയിലുള്ള കൂട്, ചെരിവുള്ള പാറകളിലോ ചെടികൾക്കിടയിൽ തുറന്ന സ്ഥലത്താണ് ഉണ്ടാക്കുന്നത്. 2-4 മുട്ടകളിടും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.