![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/38/Mallpicture.jpg/640px-Mallpicture.jpg&w=640&q=50)
പിതൃഭാവഭരണം
വ്യക്തിയുടെ സ്വാതന്ത്ര്യങ്ങളും കടമകളും നിയന്ത്രിച്ചുകൊണ്ടുള്ള ഭരണരീതി / From Wikipedia, the free encyclopedia
സദുദ്ദേശ്യങ്ങളോടുകൂടിയ നിയമങ്ങൾ കൊണ്ട് വ്യക്തിയുടെ സ്വാതന്ത്ര്യങ്ങളും കടമകളും നിയന്ത്രിച്ചുകൊണ്ട് ഒരു ഭരണകർത്താവ് നടത്തുന്ന ഭരണരീതിയാണ് പിതൃഭാവഭരണം അഥവാ പറ്റേണലിസം (Paternalism) എന്നറിയപ്പെടുന്നത്. ചില ലക്ഷ്യങ്ങളെ മുൻനിർത്തി, സമൂഹത്തിന് എന്താണ് യോജിക്കുന്നതെന്ന് ഭരണാധികാരി നിശ്ചയിക്കുകയും, സമൂഹത്തിന്റെ നടപടികളെ നിയന്ത്രിക്കുകയും ചെയ്യുന്ന രീതിയാണിത്. ഇതിന് പാട്രിയാർക്യൽ റൂൾ (Patriarchial rule) എന്നും പേരുണ്ട്. [1] വിവിധ വ്യക്തികളുടെയും ചിന്താധാരകളുടെയും അഭിപ്രായങ്ങളെ സമന്വയിപ്പിച്ച് നടത്തുന്ന ഇന്നത്തെക്കാലത്തെ സാധാരണ ജനാധിപത്യഭരണരീതിക്ക് വിരുദ്ധമാണിത്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/38/Mallpicture.jpg/640px-Mallpicture.jpg)
- the process of promoting and supporting the development of a child, ദയവായി Parenting കാണുക.