പരീക്ഷിത്ത്
From Wikipedia, the free encyclopedia
ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതത്തിൽ പരാമർശ്ശിക്കുന്ന കുരുവംശത്തിലെ ഒരു രാജാവാണ് പരീക്ഷിത്ത്. അഭിമന്യുവിന്റെ പുത്രനും അർജ്ജുനന്റെ പൗത്രനുമാണ് ഇദ്ദേഹം. വിരാടരാജകുമാരിയായ ഉത്തരയാണ് ഇദ്ദേഹത്തിന്റെ അമ്മ.
വസ്തുതകൾ പരീക്ഷിത്ത്, മുൻഗാമി ...
പരീക്ഷിത്ത് | |
---|---|
King of Kuru | |
Sage Shuka and King Parikshit | |
മുൻഗാമി | Yudhishthira (Grand uncle) |
പിൻഗാമി | Janamejaya (son) |
ജീവിതപങ്കാളി | Madravti, Adrika |
മക്കൾ | |
Janamejaya Bhimasena Srutasena Ugrasena | |
പിതാവ് | Abhimanyu |
മാതാവ് | Uttarā |
അടയ്ക്കുക