From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയും, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ,ചെറുപുഴ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് പയ്യന്നൂർ നിയമസഭാമണ്ഡലം[1]. കാസർഗോഡ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് പയ്യന്നൂർ നിയമസഭാമണ്ഡലം.
6 പയ്യന്നൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 184264 (2021) |
നിലവിലെ അംഗം | ടി.ഐ. മധുസൂദനൻ |
പാർട്ടി | സി.പി.എം. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കണ്ണൂർ ജില്ല |
സി.പി.എമ്മിലെ ടി.ഐ. മധുസൂദനനാണ് ഈ മണ്ഡലത്തിന്റെ പ്രതിനിധി. 2011 മുതൽ 2021 വരെ സി. കൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായ പി.കെ. ശ്രീമതിയായിരുന്നു (സി. പി. എം) ആണ് 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2]
തളിപ്പറമ്പ് താലൂക്കിൽപ്പെടുന്ന രാമന്തളി, എരമം-കുറ്റൂർ, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, ചെറുതാഴം, മാടായി, എന്നീ പഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയും ഉൾപ്പെട്ടതായിരുന്നു പയ്യന്നൂർ നിയമസഭാമണ്ഡലം. [3].
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2021 | 184264 | 150858 | ടി.ഐ. മധുസൂദനൻ, സി.പി.എം. എൽ.ഡി.എഫ്. | 93695 | എം. പ്രദീപ്കുമാർ, കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | 43915 | കെ.കെ. ശ്രീധരൻ ബി.ജെ.പി., എൻ.ഡി.എ. |
2016 | 175438 | 143442 | സി. കൃഷ്ണൻ, സി.പി.എം. എൽ.ഡി.എഫ്. | 83226 | സജിത് മാവൽ, കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | 42963 | ആനിയമ്മ ടീച്ചർ ബി.ജെ.പി., എൻ.ഡി.എ. |
2011[17] | 158613 | 130722 | സി. കൃഷ്ണൻ, സി.പി.എം. | 78116 | കെ. ബ്രിജേഷ് കുമാർ, കോൺഗ്രസ് (ഐ.) | 45992 | |
2006 [18] | 162770 | 124732 | പി.കെ. ശ്രീമതി-സി. പി. എം | 76974 | കെ. സുരേന്ദ്രൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 40852 | എ. കെ. രാജഗോപാലൻ - BJP |
2001[19] | 171138 | 128930 | പി.കെ. ശ്രീമതി-സി. പി. എം | 73233 | എം. നാരായണൻകുട്ടി - ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 50495 | |
1996[20] | 159904 | 120763 | പിണറായി വിജയൻ-സി. പി. എം | 70870 | കെ.എൻ. കണ്ണോത്ത് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 42792 | |
1991[21] | 152706 | 120147 | സി.പി. നാരായണൻ-സി. പി. എം | 66530 | എം.പി. മുരളി - ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 48365 | |
1987[22] | 121302 | 100781 | സി.പി. നാരായണൻ-സി. പി. എം | 50421 | എം.കെ. രാഘവൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 42581 | |
1982[23] | 101413 | 77193 | എം.വി. രാഘവൻ-സി. പി. എം | 44271 | ടി.വി. ഭരതൻ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 28311 | |
1980[24] | 101579 | 75122 | എൻ. സുബ്രമണ്യ ഷേണായി-സി. പി. എം | 46351 | ടി.വി. കോരൻ - സ്വതന്ത്ര സ്ഥാനാർത്ഥി | 26939 | |
1977[25] | 87783 | 70832 | എൻ. സുബ്രമണ്യ ഷേണായി-സി. പി. എം | 37256 | ടി.സി. ഭരതൻ - സ്വതന്ത്ര സ്ഥാനാർത്ഥി | 32209 | |
1970[26] | 83553 | 62933 | എ.വി. കുഞ്ഞമ്പു-സി. പി. എം | 32499 | വി.പി. നാരായണപൊതുവാൾ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 24878 | |
1967[27] | 65140 | 48353 | എ.വി. കുഞ്ഞമ്പു-സി. പി. എം | 29835 | വി.ടി.എൻ നാരായണപൊതുവാൾ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 14774 | |
1965[28] | 65043 | 49454 | എ.വി. കുഞ്ഞമ്പു-സി. പി. എം | 29537 | വി.കെ. കുഞ്ഞികൃഷ്ണൻ നായർ - ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 17062 | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.