പട്ടുവം
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
12.039290°N 75.321110°E കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം. 32 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം. ഇരുപതിനായിരത്തിനടുത്ത് ജനസംഖ്യ. തളിപ്പറമ്പ മുനിസിപ്പാലിറ്റിയുടെ അതിർത്തിയി ലാണ് പട്ടുവം സ്ഥിതി ചെയ്യുന്നത്.
മംഗലശ്ശേരി, മുതുകുട, കാവുങ്കൽ, മുറിയാത്തോട്, മുള്ളൂൽ, അരിയിൽ, പറപ്പൂൽ, വെള്ളിക്കീൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് പട്ടുവം പഞ്ചായത്ത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.