ഒരു ഭരണകൂടത്തെ നിയമപരമല്ലാത്ത മാർഗ്ഗങ്ങളിലൂടെ അട്ടിമറിക്കുകയും തുടർന്നു പട്ടാളമേധാവി അധികാരം കൈക്കലാക്കുന്നതിനേയുമാണ് പട്ടാള വിപ്ലവം എന്ന് പറയുന്നത്.
പാകിസ്താനിലെ പട്ടാള വിപ്ലവങ്ങൾ
- 1958 ജനറൽ അയൂബ് ഖാൻ ആദ്യത്തെ രാഷ്ട്രപതിയായ ഇസ്കന്ദർ മിർസായെ സ്ഥാനഭ്രഷ്ടനാക്കി.
- 1970 ജനറൽ യാഹ്യ ഖാൻ പട്ടാള വിപ്ലവത്തിലൂടെ രാഷ്ട്രപതിയായ അയൂബ് ഖാനെ പുറത്താക്കി.
- 1977 ജനറൽ സിയാ ഉൾ ഹക്ക് പ്രധാനമന്ത്രിസുൾഫീക്കർ അലി ഭൂട്ടോയെ പുറത്താക്കി.
- 1999 ജനറൽ പർവേസ് മുഷാറഫ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെസ്ഥാനഭ്രഷ്ടനാക്കി.
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.