പടിഞ്ഞാറേ ആഫ്രിക്ക
From Wikipedia, the free encyclopedia
Remove ads
ആഫ്രിക്കൻ വൻകരയിലെ ഏറ്റവും പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന 16 രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെയാണ് പടിഞ്ഞാറേ ആഫ്രിക്ക (Western Africa, West Africa) എന്ന് വിവക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 25 കോടിയോളം ജനങ്ങൾ അധിവസിക്കുന്ന ഈ പ്രദേശം 50 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്, ആഫ്രിക്കയിലെ ഏറ്റവും വലിയ പെട്രോളിയം ഉൽപാദിപ്പിക്കുന്ന നൈജീരിയ, ലോകത്തിൽ ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങൾ പടിഞ്ഞാറേ ആഫ്രിക്കയിൽപ്പെടുന്നു. [1]
|


Western Africa (UN subregion)
Maghreb
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads