നരൻ
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
ആശീർവാദ് സിനിമാസിന്റെ ബാനറിൽ 2005 - ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നരൻ. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ. മുള്ളൻകൊല്ലി എന്ന ഗ്രാമത്തിലെ വേലായുധൻ എന്ന നല്ലവനായ ചട്ടമ്പി കഥാപാത്രമായി മോഹൻലാൽ അഭിനയിച്ചിരിക്കുന്നു.
വസ്തുതകൾ നരൻ, സംവിധാനം ...
നരൻ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | ജോഷി |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | രഞ്ജൻ പ്രമോദ് |
അഭിനേതാക്കൾ | മോഹൻലാൽ മധു സിദ്ദിഖ് ഇന്നസെന്റ് ജഗതി ശ്രീകുമാർ ഭീമൻ രഘു മാമുക്കോയ ദേവയാനി ഭാവന ബിന്ദു പണിക്കർ സോനാ നായർ രേഖ സായി കുമാർ |
സംഗീതം | ദീപക് ദേവ് |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | ഷാജി കുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 2005 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക