![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/10/Thetriumphofdeath.jpg/640px-Thetriumphofdeath.jpg&w=640&q=50)
നരകം
മരണാനന്തരം ചെന്നെത്തുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു ലോകം / From Wikipedia, the free encyclopedia
മരിച്ച മനുഷ്യരും മറ്റു ജീവികളും ജീവിതത്തിൽ ചെയ്തിട്ടുള്ള ദുഷ്കർമങ്ങൾക്കു ശിക്ഷ അനുഭവിക്കാൻ മരണാനന്തരം ചെന്നെത്തുന്നതായി വിശ്വസിക്കപ്പെടുന്ന ലോകമാണ് നരകം (ദേവനാഗിരി: नरक).അവിടെയെത്തുന്ന ജീവി, അഥവാ ജീവിയുടെ ആത്മാവോ ജീവനോ, പാപപുണ്യങ്ങളുടെ തോതനുസരിച്ച് പലതരം പീഡനങ്ങൾക്കു വിധേയരാകുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/1/10/Thetriumphofdeath.jpg/640px-Thetriumphofdeath.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/5c/Ngaye_%28Naraka%29_in_Burmese_art.jpg/640px-Ngaye_%28Naraka%29_in_Burmese_art.jpg)