നക്ഷത്രം (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ / From Wikipedia, the free encyclopedia
നക്ഷത്രം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- നക്ഷത്രം - ജ്യോതിശാസ്ത്രത്തിൽ ഒരൊറ്റ ജ്വലിക്കുന്ന വാതകപിണ്ഡത്തെ സൂചിപ്പിക്കുന്നു.
- നക്ഷത്രം - ജ്യോതിഷത്തിൽ ചില പ്രത്യേക നക്ഷത്രഗണങ്ങളെ സൂചിപ്പിക്കാനും നക്ഷത്രം എന്ന വാക്ക് ഉപയോഗിക്കുന്നു. ഓരോ നക്ഷത്രഗണവും ആ ഗണത്തിലെ മുഖ്യനക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടുന്നു.
ഇതൊരു വിവക്ഷാതാളാണ്: ഒരേ വാക്കിനാൽ വിവക്ഷിക്കാവുന്ന വിവിധ കാര്യങ്ങളെ കുറിച്ചുള്ള താളുകൾ ഇവിടെ കൊടുത്തിരിക്കുന്നു. താങ്കൾ ഏതെങ്കിലും ലേഖനങ്ങളിൽ നിന്നുമുള്ള കണ്ണി മുഖേന ആകസ്മികമായാണ് ഇവിടെയെത്തിയതെങ്കിൽ ആ കണ്ണിയെ, പ്രസ്തുത താളിൽ നിന്നും ഇവിടെ നൽകിയിരിക്കുന്ന അനുയോജ്യമായ ലേഖനത്തിലേക്ക് തിരിച്ചു വിടാവുന്നതാണ്. |