ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം

From Wikipedia, the free encyclopedia

ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന[1] ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ[2] 1969 മുതൽക്കാണ്[3] ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.

വസ്തുതകൾ
ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം
ഇനംഇന്ത്യൻ ചലച്ചിത്രം
തുടങ്ങിയ വർഷം1969
ആദ്യപുരസ്കാരം1969
അവസാനപുരസ്കാരം2019
പുരസ്കാരം നല്കുന്നത്ഭാരത സർക്കാർ
സ്വഭാവംആജീവനാന്ത പുരസ്കാരം
ആദ്യവിജയിദേവികാ റാണി 1969
അവസാനവിജയിവഹീദ റഹ്മാൻ 2021
അടയ്ക്കുക

വിജയികളുടെ പട്ടിക

Wikiwand - on

Seamless Wikipedia browsing. On steroids.