ദ മെന്റലിസ്റ്റ്
From Wikipedia, the free encyclopedia
2008-ൽ പ്രക്ഷേപണം തുടങ്ങിയ ഒരു അമേരിക്കൻ ഡ്രാമ ടെലിവിഷൻ പരമ്പര ആണ് ദ മെന്റലിസ്റ്റ്. സിബിഎസ് നെറ്വർക്കിലാണ് ഇത് പ്രക്ഷേപണം ചെയ്തത്. ഇതിന്റെ ആദ്യ സീസണിന്റെ ആദ്യ എപ്പിസോഡ് പ്രദർശിപ്പിച്ചത് 2008 സെപ്റ്റംബർ 28-നാണ്. അവതരിപ്പിച്ച എന്ന കഥാപത്രത്തെ ചുറ്റിയാണ് കഥ തുടങ്ങുന്നത്.
വസ്തുതകൾ The Mentalist, തരം ...
The Mentalist | |
---|---|
പ്രമാണം:The Mentalist 2008 Intertitle.png | |
തരം | Police crime drama Mystery Drama |
സൃഷ്ടിച്ചത് | Bruno Heller |
അഭിനേതാക്കൾ | സൈമൺ ബേക്കർ റോബിൻ ടൂണി ടിം കാങ് ഒവൈൻ യെയോമാൻ Amanda Righetti Rockmond Dunbar Emily Swallow Joe Adler Josie Loren |
ഈണം നൽകിയത് | Blake Neely |
രാജ്യം | United States |
ഒറിജിനൽ ഭാഷ(കൾ) | English |
സീസണുകളുടെ എണ്ണം | 7 |
എപ്പിസോഡുകളുടെ എണ്ണം | 151 (എപ്പിസോഡുകളുടെ പട്ടിക) |
നിർമ്മാണം | |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ) | Bruno Heller Chris Long (2009–2015) Daniel Cerone (2010–14) Eoghan Mahony (2013–14) Tom Szentgyorgyi (2010–15) Ashley Gable (2010–12) |
നിർമ്മാണം | Charlie Goldstein (2008–10) Ken Woodruff (2010–14) Simon Baker (2012–15) Erika Green Swafford (2012–14) Michael Weiss (2012–14) Matthew Carlisle (2010–15) Alex Berger (2014–15) |
സമയദൈർഘ്യം | 40–50 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | Primrose Hill Productions Warner Bros. Television |
വിതരണം | Warner Bros. Television Distribution |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | CBS |
ഒറിജിനൽ റിലീസ് | സെപ്റ്റംബർ 23, 2008 (2008-09-23) – ഫെബ്രുവരി 18, 2015 (2015-02-18) |
External links | |
Website |
അടയ്ക്കുക
സാങ്കൽപിക അന്വോഷണ ഏജൻസി ആയ സിബിഐ-ൽ (കാലിഫോർണിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ഉപദേശകനായ പാട്രിക് ജെയ്ൻ എന്ന കഥാപാത്രത്തിന്റെ നിരീക്ഷണ പാടവത്തിന്റെ കഥകൾ ആണ് ഓരോ എപ്പിസോഡിലും കാണിക്കുന്നത്. ഓസ്ട്രേലിയൻ നടനായ സൈമൺ ബേക്കർ ആണ് പാട്രിക് ജെയ്നെ അവതരിപ്പിച്ചത്.