ദ കാബിനറ്റ് ഓഫ് ഡോ. കാലിഗറി
From Wikipedia, the free encyclopedia
1920 ൽ പുറത്തിറങ്ങിയ വിഖ്യാതമായ ജർമ്മൻ നിശ്ശബ്ദ ചലച്ചിത്രമാണ് ദ കാബിനറ്റ് ഓഫ് ഡോ.കാലിഗറി(ജർമ്മൻ: Das Cabinet des Dr. Caligari).ഇത് ഒരു ഹൊറർ സിനിമയാണ് .റോബർട്ട് വീൻ ആണ് ഈ സിനിമയുടെ സംവിധായകൻ .
വസ്തുതകൾ ദ കാബിനറ്റ് ഓഫ് ഡോ. കാലിഗറി The Cabinet of Dr. Caligari, സംവിധാനം ...
ദ കാബിനറ്റ് ഓഫ് ഡോ. കാലിഗറി The Cabinet of Dr. Caligari | |
---|---|
സംവിധാനം | Robert Wiene |
നിർമ്മാണം | Rudolf Meinert Erich Pommer |
രചന | Hans Janowitz Carl Mayer |
അഭിനേതാക്കൾ | Werner Krauss Conrad Veidt Friedrich Fehér Lil Dagover Hans Twardowski |
സംഗീതം | Giuseppe Becce |
ഛായാഗ്രഹണം | Willy Hameister |
വിതരണം | Decla-Bioscop (Germany) Goldwyn Distributing Company (US) |
റിലീസിങ് തീയതി |
|
രാജ്യം | വെയ്മർ റിപ്പബ്ലിക്ക് |
ഭാഷ | Silent film German intertitles |
ബജറ്റ് | DEM 20,000 (എന്ന് കണക്കാക്കപ്പെടുന്നു) |
സമയദൈർഘ്യം | 71 മിനിറ്റുകൾ |
അടയ്ക്കുക