From Wikipedia, the free encyclopedia
ഒരു സോവ്യറ്റ് ജീവശാസ്ത്രജ്ഞനും യുക്രൈൻ വംശജനായ കൃഷിവിദ്യാശാസ്ത്ര വിദഗ്ദ്ധനുമായിരുന്നു ത്രൊഫിം ലിസെൻകോ (29 September [O.S. 17 September] 1898 – 20 November 1976).മെൻഡലിയൻ ജനിതക ശാസ്ത്രത്തെ തള്ളിക്കളഞ്ഞ അദ്ദേഹം റഷ്യൻ ഹോറ്റികൾച്ചറിസ്റ്റ് ഇവാൻ വ്ലാജിമറോവിച്ച് മിചുരിന്റെ സിദ്ധാന്തങ്ങളെ പിൻപറ്റി. ലിസെൻകോയിസം എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ചിന്താപദ്ധതി അശാസ്ത്രീയമോ അർദ്ധശാസ്ത്രമോ ആണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.
ത്രൊഫിം ലിസെൻകോ | |
---|---|
ജനനം | 29 September 1898 |
മരണം | 20 നവംബർ 1976 78) | (പ്രായം
ദേശീയത | Russian |
പൗരത്വം | USSR |
കലാലയം | കീവ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് |
അറിയപ്പെടുന്നത് | ലിസെൻകോയിസം Hybridization Rejecting Mendelian inheritance |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Biology Agronomy |
സ്ഥാപനങ്ങൾ | Russian Academy of Sciences |
സ്വാധീനങ്ങൾ | ഇവാൻ വ്ലാദിമെറോവിച്ച് മിചുറിൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.