![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e3/Crux_constellation_map.png/640px-Crux_constellation_map.png&w=640&q=50)
തൃശങ്കു (നക്ഷത്രരാശി)
From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ത്രിശങ്കു (Crux). കുരിശിന്റെ ആകൃതിയുള്ളതു കൊണ്ട് തെക്കൻ കുരിശ് എന്നും ഇത് അറിയപ്പെടുന്നു. 88 ആധുനിക നക്ഷത്രരാശികളിൽ ഏറ്റവും ചെറുതാണ് ഇത്. എങ്കിലും ഇത് വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണ്. 2.8ൽ കൂടുതൽ കാന്തിമാനമുള്ള നക്ഷത്രങ്ങളാണ് ഇവ.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
ത്രിശങ്കു രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Cru |
Genitive: | Crucis |
ഖഗോളരേഖാംശം: | 12.5 h |
അവനമനം: | −60° |
വിസ്തീർണ്ണം: | 68 ചതുരശ്ര ഡിഗ്രി. (88th) |
പ്രധാന നക്ഷത്രങ്ങൾ: |
4 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
19 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
1 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
4 |
സമീപ നക്ഷത്രങ്ങൾ: | 0 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
Acrux ( (0.87m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
(64.2 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | 0 |
ഉൽക്കവൃഷ്ടികൾ : | Crucids |
സമീപമുള്ള നക്ഷത്രരാശികൾ: |
മേശ,മഹിഷാസുരൻ |
അക്ഷാംശം +20° നും −90° നും ഇടയിൽ ദൃശ്യമാണ് മെയ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക