മദ്ധ്യ ഏഷ്യയിലെ തുർക്കിക് രാജ്യങ്ങളിൽ ഒന്നാണ് തുർക്മെനിസ്ഥാൻ. പേർഷ്യൻ ഭാഷയിൽ നിന്നാണ് തുർക്മെനിസ്ഥാൻ എന്ന പേര് വന്നത്. "തുർക്കികളുടെ നാട്" എന്നാണ് ഈ പേരിന്റെ അർത്ഥം. ഇതിന്റെ തലസ്ഥാനം അഷ്ഗാബാദാണ്. 1991-വരെ ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. തെക്ക് കിഴക്കൻ ദിശയിൽ അഫ്ഗാനിസ്ഥാൻ, തെക്ക് പടിഞ്ഞാറൻ അതിർത്തികൾ. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്. ഡിസംബർ 2006 വരെയുള്ള കണക്കുകളനുസരിച്ച് 5,110,023 ആണ് ജനസംഖ്യ.

വസ്തുതകൾ Republic of Turkmenistan Türkmenistan Respublikasy, തലസ്ഥാനം and largest city ...
Republic of Turkmenistan

Türkmenistan Respublikasy
Thumb
Flag
Thumb
Emblem
ദേശീയ മുദ്രാവാക്യം: Türkmenistan Bitaraplygyň watanydyr
("Turkmenistan is the motherland of Neutrality")[1][2]
ദേശീയ ഗാനം: Garaşsyz Bitarap Türkmenistanyň Döwlet Gimni
("State Anthem of Independent, Neutral Turkmenistan")
Thumb
തലസ്ഥാനം
and largest city
Ashgabat
37°58′N 58°20′E
ഔദ്യോഗിക ഭാഷകൾTurkmen[3]
Inter-ethnic
languages
Turkmen, Russian[4]
വംശീയ വിഭാഗങ്ങൾ
(2010)
മതം
  • 93.7% Islam
  • 6.1% Christianity
  • 0.2% others
നിവാസികളുടെ പേര്Turkmen,[5] Turkmenistani[6]
ഭരണസമ്പ്രദായംUnitary presidential republic
 President
Gurbanguly Berdimuhamedow
 Vice President
Raşit Meredow
 Chairman of the Mejlis
Gülşat Mämmedowa
നിയമനിർമ്മാണസഭ
 ഉപരിസഭ
People's Council
 അധോസഭ
Mejlis
Formation
 Transcaspian Oblast
1875
 Turkmen SSR
13 May 1925
 Declared state sovereignty
22 August 1990
 Declared independence from the Soviet Union
27 October 1991
 Recognized
26 December 1991
 Current constitution
18 May 1992
വിസ്തീർണ്ണം
 ആകെ വിസ്തീർണ്ണം
491,210 km2 (189,660 sq mi)[7] (52nd)
  ജലം (%)
4.9
ജനസംഖ്യ
 2016 estimate
5,662,544[8] (117th)
  ജനസാന്ദ്രത
10.5/km2 (27.2/sq mi) (221st)
ജി.ഡി.പി. (PPP)2018 estimate
 ആകെ
$112.659 billion[9]
 പ്രതിശീർഷം
$19,526[9]
ജി.ഡി.പി. (നോമിനൽ)2018 estimate
 ആകെ
$42.764 billion[9]
 Per capita
$7,411[9]
ജിനി (1998)40.8
medium
എച്ച്.ഡി.ഐ. (2018)Increase 0.710[10]
high · 108th
നാണയവ്യവസ്ഥTurkmen new manat (TMT)
സമയമേഖലUTC+05 (TMT)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+993
ISO കോഡ്TM
ഇൻ്റർനെറ്റ് ഡൊമൈൻ.tm
അടയ്ക്കുക

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.