![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/19/President_Theodore_Roosevelt%252C_1904.jpg/640px-President_Theodore_Roosevelt%252C_1904.jpg&w=640&q=50)
തിയോഡോർ റൂസ്വെൽറ്റ്
അമേരിക്കൻ ഐക്യനാടുകളുടെ 26-ആമത്തെ രാഷ്ട്രപതി / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിയാറാമത്തെ പ്രസിഡന്റായിരുന്നു തിയോഡോർ റൂസ്വെൽറ്റ് (ഒക്ടോബർ 27, 1858 – ജനുവരി 6, 1919). എഴുത്തുകാരൻ, വേട്ടക്കാരൻ, പര്യവേക്ഷകൻ എന്നീ നിലകളിലും പ്രശസ്തനായ ഒരു ബഹുമുഖപ്രതിഭയായിരുന്നു ടെഡി റൂസ്വെൽറ്റ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായിരുന്ന ഇദ്ദേഹം 1901-ൽ തന്റെ 42-ആം വയസ്സിൽ പ്രസിഡന്റായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന ബഹുമതി ഇന്നും തിയോഡോർ റൂസ്വെൽറ്റിനു തന്നെ. റഷ്യ-ജപ്പാൻ യുദ്ധം അവസാനിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങളെ പരിഗണിച്ച് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടു. ആദ്യമായി നോബൽ സമ്മാനം നേടിയ അമേരിക്കക്കാരൻ ഇദ്ദേഹമാണ്.
വസ്തുതകൾ തിയോഡോർ റൂസ്വെൽറ്റ് Theodore Roosevelt, Vice President ...
തിയോഡോർ റൂസ്വെൽറ്റ് Theodore Roosevelt | |
---|---|
![]() | |
അമേരിക്കൻ ഐക്യനാടുകളുടെ 26ആം പ്രസിഡന്റ് | |
ഓഫീസിൽ സെപ്റ്റംബർ 14, 1901 – മാർച്ച് 4, 1909 | |
Vice President | ചാൾസ് ഫെയർബാങ്ക്സ് |
മുൻഗാമി | വില്യം മക്കിൻലി |
പിൻഗാമി | വില്യം ഹോവാർഡ് റ്റാഫ്റ്റ് |
അമേരിക്കൻ ഐക്യനാടുകളുടെ 25ആം വൈസ്-പ്രസിഡന്റ് | |
ഓഫീസിൽ മാർച്ച് 4, 1901 – സെപ്റ്റംബർ 14, 1901 | |
രാഷ്ട്രപതി | വില്യം മക്കിൻലി |
മുൻഗാമി | Garret Hobart |
പിൻഗാമി | Charles Fairbanks |
33rd Governor of New York | |
ഓഫീസിൽ January 1, 1899 – December 31, 1900 | |
Lieutenant | Timothy Woodruff |
മുൻഗാമി | Frank Black |
പിൻഗാമി | Benjamin Odell |
Assistant Secretary of the Navy | |
ഓഫീസിൽ April 19, 1897 – May 10, 1898 | |
രാഷ്ട്രപതി | William McKinley |
മുൻഗാമി | William McAdoo |
പിൻഗാമി | Charles Allen |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1858-10-27)ഒക്ടോബർ 27, 1858 New York City, New York, U.S. |
മരണം | ജനുവരി 6, 1919(1919-01-06) (പ്രായം 60) Oyster Bay, New York, U.S. |
രാഷ്ട്രീയ കക്ഷി | Progressive Party (1912–1916) |
മറ്റ് രാഷ്ട്രീയ അംഗത്വം | Republican Party (Before 1912) |
പങ്കാളികൾ | Alice Lee (1880–1884) Edith Carrow (1886–1919) |
കുട്ടികൾ | Alice Theodore Kermit Ethel Archie Quentin |
അൽമ മേറ്റർ | Harvard University Columbia University |
തൊഴിൽ | Author Historian Explorer Conservationist Civil servant |
അവാർഡുകൾ | Nobel Peace Prize (1906) Medal of Honor (Posthumously; 2001) |
ഒപ്പ് | ![]() |
Military service | |
Branch/service | United States Army |
Years of service | 1898 |
Rank | ![]() |
Commands | 1st United States Volunteer Cavalry |
Battles/wars | Spanish-American War • Battle of Las Guasimas • Battle of San Juan Hill |
അടയ്ക്കുക