തിബെത്തൻ സാമ്രാജ്യം

From Wikipedia, the free encyclopedia

തിബെത്തൻ സാമ്രാജ്യം

ഏഴാം നൂറ്റാണ്ടുമുതൽ ഒൻപതാം നൂറ്റാണ്ടുവരെ തിബെത്ത് എകീകൃതമായി ഒരു ശക്തരായ രാജവംശത്തിൻ കീഴിൽ ഭരണം നടത്തിയിരുന്ന കാലത്തെ സാമ്രാജ്യമാണ് തിബെത്തൻ സാമ്രാജ്യം ( Tibetan Empire തിബറ്റൻ: བོད་ཆེན་པོ; വൈൽ: bod chen po, "Great Tibet"). അക്കാലത്ത് തിബത്തൻ പീഠഭൂമിയെക്കാൾ വിശാലമായിരുന്ന തിബെത്തൻ സാമ്രാജ്യത്തിന്റെ സ്വധീനം പൂർവ്വേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങൾ വരെ വ്യാപിച്ചിരുന്നു.

വസ്തുതകൾ തിബെത്തൻ സാമ്രാജ്യം Tibetan Empire བོད་Bod, തലസ്ഥാനം ...
തിബെത്തൻ സാമ്രാജ്യം Tibetan Empire


བོད་
Bod
618–842
[അവലംബം ആവശ്യമാണ്]
Flag of Tibet
Map of the Tibetan empire at its greatest extent between the 780s and the 790s
Map of the Tibetan empire at its greatest extent between the 780s and the 790s
തലസ്ഥാനംLhasa
പൊതുവായ ഭാഷകൾTibetan languages
മതം
Tibetan Buddhism, Bön
ഗവൺമെൻ്റ്Monarchy
Tsenpo (Emperor)
 
 618–650
Songtsen Gampo (first)
 756–797
Trisong Detsen
 815–838
Ralpacan
 838–842
Langdarma (last)
Lönchen (Great Minister) 
 652–667
Gar Tongtsen Yülsung
 685–699
Gar Trinring Tsendro
 782?–783
Nganlam Takdra Lukhong
 783–796
Nanam Shang Gyaltsen Lhanang
Banchenpo (Monk Minister) 
 798–?
Nyang Tingngezin Sangpo (first)
 ?–838
Dranga Palkye Yongten (last)
ചരിത്ര യുഗംLate Antiquity
 Founded by Emperor Songtsen Gampo
618
 Death of Langdarma
842
മുൻപ്
ശേഷം
Zhangzhung
Era of Fragmentation
Guiyi Circuit
Qocho
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.