![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b9/Denise_Scott_Brown_1978_%25C2%25A9_Lynn_Gilbert.jpg/640px-Denise_Scott_Brown_1978_%25C2%25A9_Lynn_Gilbert.jpg&w=640&q=50)
ഡെനിസ് സ്കോട്ട് ബ്രൗൺ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ആർക്കിടെക്റ്റും പ്ലാനറുമാണ് ഡെനിസ് സ്കോട്ട് ബ്രൗൺ (ജനനം: 1931 ഒക്ടോബർ 3). 20-ആം നൂറ്റാണ്ടിലെ മികച്ച ആർക്കിടെക്റ്റുകളാണ് ഡെനിസ് സ്കോട്ട് ബ്രൗണും ഭർത്താവ് റോബർട്ട് വെഞ്ചുറിയും.
വസ്തുതകൾ ഡെനിസ് സ്കോട്ട് ബ്രൗൺ, ജനനം ...
ഡെനിസ് സ്കോട്ട് ബ്രൗൺ | |
---|---|
![]() ഫോട്ടോ ലിൻ_ഗിൽബെർട്ട്. 1978 | |
ജനനം | (1931-10-03)ഒക്ടോബർ 3, 1931 Nkana, Northern Rhodesia |
ദേശീയത | അമേരിക്കൻ |
അറിയപ്പെടുന്നത് | കാർഷികം |
അടയ്ക്കുക