From Wikipedia, the free encyclopedia
സുപ്രീംകോടതിയിലെ ന്യായാധിപനാണ് ഡി.വൈ. ചന്ദ്രചൂഢ്. (Dhananjaya Y. Chandrachud.ജ:11 നവം:1959)ഈ പദവിയിൽ നിയമിതനാകുന്നതിനുമുൻപ് അലഹബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് ആയിരുന്നു. മുംബൈ ഹൈക്കോടതി ജഡ്ജിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.