![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bb/WxWidgets.svg/langml-640px-WxWidgets.svg.png&w=640&q=50)
ഡബ്ല്യുഎക്സ് വിഡ്ജെറ്റ്സ്
From Wikipedia, the free encyclopedia
എല്ലാ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുന്ന ഗ്രാഫിക്കൽ ഇന്റർഫേസുണ്ടാക്കാനുപയോഗിക്കുന്ന ഒരു ടൂൾകിറ്റാണ് ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ്. ഒരു പ്രോഗ്രാമിന്റെ കോഡിൽ വലിയ മാറ്റം ഇല്ലാതെ എല്ലാ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുന്ന സോഫ്റ്റ്വെയറുകൾ നിർമ്മിക്കാൻ ഇത് സഹായിക്കുന്നു. മൈക്രോസോഫ്റ്റ് വിൻഡോസ്, മാക് ഒഎസ് ടെൻ, ഗ്നുലിനക്സ്, യൂണിക്സ്, ഓപ്പൺ വിഎംഎസ്, ഒഎസ്/2, അമിഗഒഎസ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ് പ്രവർത്തിക്കും. എംബഡഡ് സിസ്റ്റങ്ങൾക്കുവേണ്ടിയുള്ള വെർഷൻ നിർമ്മിച്ചുകൊണ്ടിരിക്കുന്നു.
വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
![]() | |
വികസിപ്പിച്ചത് | wxWidgets Developers and Contributors |
---|---|
ആദ്യപതിപ്പ് | 1992 |
Stable release | 2.9.1
/ ജൂലൈ 19, 2010; 14 വർഷങ്ങൾക്ക് മുമ്പ് (2010-07-19) |
റെപോസിറ്ററി | ![]() |
ഭാഷ | C++ |
ഓപ്പറേറ്റിങ് സിസ്റ്റം | Cross-platform |
തരം | Development library |
അനുമതിപത്രം | wxWindows Library License |
വെബ്സൈറ്റ് | www.wxwidgets.org |
അടയ്ക്കുക