From Wikipedia, the free encyclopedia
ടനാജർ കുടുംബത്തിലെ പക്ഷികളുടെ ഒരു വലിയ ജനുസ്സാണ് ടൻജാറ. ഇതിൽ ഏതാണ്ട് 50 ഇനം ഉൾപ്പെടുന്നു, എന്നാൽ നിലവിൽ വർഗ്ഗീകരിച്ചിരിക്കുന്നത് പോളിഫൈലെക്റ്റിക് ജീനസിൽ ആണ്.[1] നിയോട്രോപിക്സിൽ നിന്നുള്ള ഇവ വ്യാപകമായി കാണപ്പെടുന്നു, ചിലവ എണ്ണത്തിൽ വളരെ കുറഞ്ഞു കാണപ്പെടുന്നു. ചെറിയ തോതിൽ ഭീഷണിയും ഇവ നേരിടുന്നുണ്ട്.
ടൻജാറ | |
---|---|
Paradise tanager, Tangara chilensis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Thraupidae |
Genus: | Tangara |
Species | |
About 50, see list | |
Synonyms | |
|
നിലവിലുള്ള നാൽപത്തിയൊമ്പത് സ്പീഷിസുകൾ തിരിച്ചറിഞ്ഞു:[2]
Image | Common Name | Scientific name | Distribution |
---|---|---|---|
Plain-colored tanager | Tangara inornata | കൊളംബിയ, കോസ്റ്റാറിക്ക, പനാമ | |
Cabanis's tanager | Tangara cabanisi | പടിഞ്ഞാറൻ ഗ്വാട്ടിമാല, തെക്കൻ ചിയാപാസ്, മെക്സിക്കോ | |
Grey-and-gold tanager | Tangara palmeri | കൊളംബിയ, ഇക്വഡോർ, പനാമ | |
Turquoise tanager | Tangara mexicana | ട്രിനിഡാഡ്, കൊളംബിയ, വെനിസ്വേല തെക്ക് മുതൽ ബൊളീവിയ വരെയും ബ്രസീലിന്റെ ഭൂരിഭാഗവും | |
Paradise tanager | Tangara chilensis | തെക്കേ അമേരിക്കയിലെ പടിഞ്ഞാറൻ, വടക്കൻ ആമസോൺ തടം, വെനിസ്വേല, പെറു, കൊളംബിയ, ഇക്വഡോർ, ബൊളീവിയ, ബ്രസീൽ, ഗിയാന എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു | |
Seven-colored tanager | Tangara fastuosa | വടക്കുകിഴക്കൻ ബ്രസീൽ | |
Green-headed tanager | Tangara seledon | തെക്ക്-കിഴക്കൻ ബ്രസീൽ, കിഴക്കൻ പരാഗ്വേ, വടക്കുകിഴക്കൻ അർജന്റീന | |
Red-necked tanager | Tangara cyanocephala | അർജന്റീന, ബ്രസീൽ, പരാഗ്വേ | |
Brassy-breasted tanager | Tangara desmaresti | ബ്രസീൽ | |
Gilt-edged tanager | Tangara cyanoventris | ബ്രസീൽ | |
Blue-whiskered tanager | Tangara johannae | കൊളംബിയയും ഇക്വഡോറും. | |
Green-and-gold tanager | Tangara schrankii | കിഴക്കൻ വെനിസ്വേല, കൊളംബിയ, ഇക്വഡോർ, പെറു, മധ്യ ബൊളീവിയ, വടക്കുപടിഞ്ഞാറൻ ബ്രസീൽ | |
Emerald tanager | Tangara florida | കൊളംബിയ, കോസ്റ്റാറിക്ക, ഇക്വഡോർ, പനാമ | |
Golden tanager | Tangara arthus | ആൻഡീസ് (ബൊളീവിയയിൽ നിന്നും വടക്ക് ഭാഗത്തുനിന്നും), വടക്കുപടിഞ്ഞാറൻ തെക്കേ അമേരിക്കയിലെ വെനിസ്വേലൻ തീരപ്രദേശങ്ങൾ | |
സിൽവർ-ത്രോട്ടെഡ് ടാനേജെർ | Tangara icterocephala | കോസ്റ്റാറിക്ക, പനാമ, പടിഞ്ഞാറൻ കൊളംബിയ വഴി പടിഞ്ഞാറൻ ഇക്വഡോറിലേക്ക്. | |
Saffron-crowned tanager | Tangara xanthocephala | ബൊളീവിയയിലെ വടക്കൻ ആൻഡീസ്, കൊളംബിയ, ഇക്വഡോർ, പെറു, വെനിസ്വേല. | |
Golden-eared tanager | Tangara chrysotis | ബൊളീവിയയുടെ കിഴക്കൻ ആൻഡീസ്, കൊളംബിയ, ഇക്വഡോർ, പെറു | |
Flame-faced tanager | Tangara parzudakii | കൊളംബിയയുടെ കിഴക്കൻ ആൻഡീസ്, ഇക്വഡോർ, പെറു, വെനിസ്വേല | |
Yellow-bellied tanager | Tangara xanthogastra | ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഗയാന, പെരെ, വെനിസ്വേല | |
Spotted tanager | Tangara punctata | ബൊളീവിയ, ബ്രസീൽ, ഇക്വഡോർ, ഫ്രഞ്ച് ഗയാന, ഗയാന, പെറു, സുരിനാം, വെനിസ്വേല | |
Speckled tanager | Tangara guttata | കോസ്റ്റാറിക്ക, പനാമ, ട്രിനിഡാഡ്, വെനിസ്വേല, കൊളംബിയ, ഗയാന, സുരിനാം, ബ്രസീലിന്റെ വടക്ക് | |
Dotted tanager | Tangara varia | ബ്രസീൽ, ഫ്രഞ്ച് ഗയാന, സുരിനാം, വെനിസ്വേല | |
Rufous-throated tanager | Tangara rufigula | കൊളംബിയയും ഇക്വഡോറും. | |
Bay-headed tanager | Tangara gyrola | ഇക്വഡോർ, ബൊളീവിയ, തെക്കൻ ബ്രസീൽ, ട്രിനിഡാഡ് എന്നിവിടങ്ങളിൽ | |
Rufous-winged tanager | Tangara lavinia | കൊളംബിയ, കോസ്റ്റാറിക്ക, ഇക്വഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ, പനാമ | |
Burnished-buff tanager | Tangara cayana | വടക്കൻ ഗിയാനാസ്, വെനിസ്വേലയുടെ ഭൂരിഭാഗവും കിഴക്കൻ മധ്യ കൊളംബിയയും; ബ്രസീലിലെ ആമസോൺ റിവർ ഔട്ട്ലെറ്റിന് സമീപം, ആ രാജ്യത്തിന്റെ കിഴക്ക് ഭൂരിഭാഗവും പരാഗ്വേ, വടക്കുകിഴക്കൻ അർജന്റീന എന്നിവയും | |
Lesser Antillean tanager | Tangara cucullata | ഗ്രെനഡയും സെന്റ് വിൻസെന്റും | |
Black-backed tanager | Tangara peruviana | തെക്ക്-കിഴക്കൻ ബ്രസീൽ | |
Chestnut-backed tanager | Tangara preciosa | തെക്കൻ ബ്രസീൽ, വടക്കുകിഴക്കൻ അർജന്റീന, കിഴക്കൻ പരാഗ്വേ, ഉറുഗ്വേ. | |
Scrub tanager | Tangara vitriolina | കൊളംബിയയും ഇക്വഡോറും | |
Green-capped tanager | Tangara meyerdeschauenseei | പുനോ, പെറു, ബൊളീവിയയിലെ ലാ പാസ് | |
Rufous-cheeked tanager | Tangara rufigenis | വെനിസ്വേല | |
Golden-naped tanager | Tangara ruficervix | ബൊളീവിയ, കൊളംബിയ, ഇക്വഡോർ, പെറു. | |
Metallic-green tanager | Tangara labradorides | കൊളംബിയ, ഇക്വഡോർ, പെറു | |
Blue-browed tanager | Tangara cyanotis | ബൊളീവിയ, കൊളംബിയ, ഇക്വഡോർ, പെറു. | |
Blue-necked tanager | Tangara cyanicollis | ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു, വെനിസ്വേല. | |
Golden-hooded tanager | Tangara larvata | തെക്കൻ മെക്സിക്കോ തെക്ക് മുതൽ പടിഞ്ഞാറൻ ഇക്വഡോർ വരെ | |
Masked tanager | Tangara nigrocincta | ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഗയാന, പെറു, വെനിസ്വേല. | |
Spangle-cheeked tanager | Tangara dowii | കോസ്റ്റാറിക്കയും പടിഞ്ഞാറൻ പനാമയും | |
Green-naped tanager | Tangara fucosa | കൊളംബിയയും പനാമയും | |
Beryl-spangled tanager | Tangara nigroviridis | കൊളംബിയ ഇക്വഡോർ, പെറു വഴി ബൊളീവിയയിലേക്ക് | |
Blue-and-black tanager | Tangara vassorii | ബൊളീവിയ, കൊളംബിയ, ഇക്വഡോർ, പെറു, വെനിസ്വേല | |
Black-capped tanager | Tangara heinei | കൊളംബിയ, വെനിസ്വേല, ഇക്വഡോർ. | |
Sira tanager | Tangara phillipsi | പെറു | |
Silver-backed tanager | Tangara viridicollis | തെക്കൻ ഇക്വഡോർ, പെറു, ബൊളീവിയ | |
Straw-backed tanager | Tangara argyrofenges | ഇക്വഡോർ, പെറു, ബൊളീവിയ | |
Black-headed tanager | Tangara cyanoptera | തെക്കേ അമേരിക്ക (വടക്കുകിഴക്കൻ കൊളംബിയയിലെ ആൻഡീസ്, വെനിസ്വേലൻ തീരപ്രദേശവും തെക്കൻ വെനിസ്വേലയിലെ ടെപ്യൂസും). | |
Opal-rumped tanager | Tangara velia | തെക്കേ അമേരിക്കയിലെ ആമസോണും അറ്റ്ലാന്റിക് വനവും | |
Opal-crowned tanager | Tangara callophrys | തെക്കൻ കൊളംബിയ, കിഴക്കൻ ഇക്വഡോർ, പെറു, വടക്കുപടിഞ്ഞാറൻ ബൊളീവിയ എന്നിവയുടെ പ്രദേശം; ബ്രസീൽ | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.