ട്രക്കോമ
From Wikipedia, the free encyclopedia
ഒരു സാംക്രമിക നേത്രരോഗമാണ് ട്രക്കോമ. അച്ഛമണ്ഡലത്തെയും കൺപോളകളുടെ ഉൾഭാഗത്തെയും ആവരണം ചെയ്യുന്ന നേർത്ത സ്തര (നേത്രവൃതി) ത്തെയാണ് ഈ രോഗം ബാധിക്കുന്നത്. കാഴ്ചമങ്ങലോ അന്ധത തന്നെയോ സംഭവിച്ചേക്കാവുന്ന ഈ രോഗം ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതൽ കണ്ടുവരുന്നത്.
വസ്തുതകൾ ട്രക്കോമ, സ്പെഷ്യാലിറ്റി ...
ട്രക്കോമ | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases, ophthalmologist ![]() |
അടയ്ക്കുക