ടെക്സാസ് എ & എം യൂണിവേഴ്സിറ്റി
From Wikipedia, the free encyclopedia
ടെക്സാസ് എ & എം യൂണിവേഴ്സിറ്റി (ടെക്സാസ് A&M, TAMU /ˈtæmuː/, or A&M) അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസിൽ കോളേജ് സ്റ്റേഷനിൽ സ്ഥിതിചെയ്യന്ന ഒരു സഹവിദ്യാഭ്യാസ പൊതു ഗവേഷണ സർവ്വകലാശാലയാണ്. ഒരു സംസ്ഥാന സർവകലാശാലയായ ഇത് ടെക്സാസ് എ & എം യൂണിവേഴ്സിറ്റി സിസ്റ്റത്തിലെ അംഗമാണ്. ടെക്സാസ് എ & എം വിദ്യാർത്ഥി സമൂഹം ടെക്സാസിലെ ഏറ്റവും വലിയതും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ വിദ്യാർത്ഥി സമൂഹത്തിലൊന്നുമാണ്.[10][11]
വസ്തുതകൾ മുൻ പേരു(കൾ), തരം ...
മുൻ പേരു(കൾ) | The Agricultural and Mechanical College of Texas (1871–1963)[1] |
---|---|
തരം | Land-grant university Sea-grant university Space-grant university[2] Senior military college |
സ്ഥാപിതം | 1876[3][Note 1] |
സാമ്പത്തിക സഹായം | $9.754 billion (2015)[4] |
പ്രസിഡന്റ് | Michael K. Young |
പ്രോവോസ്റ്റ് | Carol A. Fierke[5] |
അദ്ധ്യാപകർ | 4,900[6] |
വിദ്യാർത്ഥികൾ | 68,825 (Fall 2017)[7] |
ബിരുദവിദ്യാർത്ഥികൾ | 53,690 (Fall 2017)[7] |
15,135 (Fall 2017)[7] | |
ഗവേഷണവിദ്യാർത്ഥികൾ | 4,997 (Fall 2017)[7] |
സ്ഥലം | College Station, Texas, U.S.[Note 2] |
ക്യാമ്പസ് | College town, 5,500 acres (20 km2)[8] |
നിറ(ങ്ങൾ) | Maroon and white[9] |
അത്ലറ്റിക്സ് | NCAA Division I – SEC |
കായിക വിളിപ്പേര് | Aggies |
അഫിലിയേഷനുകൾ |
|
ഭാഗ്യചിഹ്നം | Reveille IX |
വെബ്സൈറ്റ് | tamu |
അടയ്ക്കുക