ഝാൻസി
From Wikipedia, the free encyclopedia
25.4333°N 78.5833°E / 25.4333; 78.5833
വസ്തുതകൾ
ഝാൻസി | |
രാജ്യം | ഇന്ത്യ |
മേഖല | Bundelkhand |
സംസ്ഥാനം | Uttar Pradesh |
ജില്ല(കൾ) | Jhansi |
Mayor | Dr. B. Lal |
Deputy Mayor | Mrs. Sushila Dubey |
ജനസംഖ്യ • ജനസാന്ദ്രത |
504,292 (2001[update]) • 3,094/km2 (8,013/sq mi) |
ഭാഷ(കൾ) | ഹിന്ദി, ഉർദു |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 285 m (935 ft) |
വെബ്സൈറ്റ് | jhansi.nic.in |
അടയ്ക്കുക
ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രധാന നഗരമാണ് ഝാൻസി. (ഉർദു: جھانسی, ഹിന്ദി: झांसी,മറാത്തി:झाशी). ഇത് ഝാൻസി ജില്ലയുടെ ഭരണാധികാര പരിധിയിൽ വരുന്നതാണ്. ഇന്ത്യൻ റെയിൽവേയുടെ ഭൂപടത്തിൽ ഝാൻസി ഒരു പ്രധാന റെയിൽ ജംഗ്ഷനാണ്.