അന്താരാഷ്ട്ര ബോഡിബിൽഡർ ആണ് ജെയ് കട്ലർ. ആഗസ്റ്റ് 3 ,1973 ന് മസാച്യുസെറ്റ്സിലെ സ്റ്റെർലിങ്ങിൽ ജനിച്ചു . പതിനെട്ടാം വയസ്സു മുതൽ പരിശീലനം തുടങ്ങിയ ജെയ്‌യുടെ ആദ്യ മൽസരം 1992 ഗോൾഡ്സ് ജിം വോർസെസ്റ്റെർ ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പ് ആയിരുന്നു. അർണോൾഡ് ക്ലാസിക് മൽസരങ്ങളിൽ 2002, 2003, 2004 ജേതാവായിരുന്നു. മിസ്റ്റർ. ഒളിമ്പിയ മൽസരത്തിൽ 2006,2007,2009,2010 ജേതാവായിരുന്നു[1] .

വസ്തുതകൾ ജെയ് കട്ലർ, Personal Info ...
ജെയ് കട്ലർ
Thumb
Jay Cutler at LA Fit Expo in 26 May 2007.
Personal Info
ജനനം (1973-08-03) ഓഗസ്റ്റ് 3, 1973  (51 വയസ്സ്)
സ്റ്റെർലിങ്ങ്, മസാച്യുസെറ്റ്സ്
ഉയരം5 ft 9 in (1.75 m)
ഭാരംContest: 274 lb (124 kg) Off season: 310 lb (140 kg)
Professional Career
ഏറ്റവും നല്ല വിജയംIFBB മിസ്റ്റർ. ഒളിമ്പിയ 2006-07, 2009-10
മുൻഗാമിഡെക്സ്റ്റർ ജാക്സൺ
അടയ്ക്കുക

ശരീര അളവുകൾ

  • ഉയരം: 5'9" (175 cm)[2]
  • തുട: 31 inches (79 cm)[2]
  • കാൽവണ്ണ: 20 inches (51 cm)[2]
  • കൈകൾ: 22.5 inches (57 cm)[2]
  • കഴുത്ത്: 19.5 inches (50 cm)[2]
  • നെഞ്ച്: 55 inches (140 cm)
  • അരക്കെട്ട്:34 inches (86 cm)

ബോഡിബിൽഡിങ്ങ് കിരീടങ്ങൾ

  • 1993 NPC Iron Bodies Invitational, 1st place Teenage & 1st place Men's Middleweight
  • 1993 NPC Teen Nationals, 1st place Middleweight
  • 1995 NPC U.S. Tournament of Champions, 1st place Men's Middleweight and overall winner
  • 1996 NPC Nationals, 1st place Light Heavyweight (earned IFBB pro card)
  • 2000 IFBB Night of Champions, ഒന്നാം സ്ഥാനം
  • 2002 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
  • 2003 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
  • 2003 Ironman Pro Invitational, ഒന്നാം സ്ഥാനം
  • 2003 San Francisco Pro Invitational, ഒന്നാം സ്ഥാനം
  • 2003 Dutch Grand Prix, ഒന്നാം സ്ഥാനം
  • 2003 British Grand Prix, ഒന്നാം സ്ഥാനം
  • 2004 അർണോൾഡ് ക്ലാസിക്, ഒന്നാം സ്ഥാനം
  • 2006 Austrian Grand Prix, ഒന്നാം സ്ഥാനം
  • 2006 Romanian Grand Prix, ഒന്നാം സ്ഥാനം
  • 2006 Dutch Grand Prix, ഒന്നാം സ്ഥാനം
  • 2006 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
  • 2007 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
  • 2009 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം
  • 2010 മിസ്റ്റർ. ഒളിമ്പിയ, ഒന്നാം സ്ഥാനം

Competitive placings

  • 1992 Gold Gym Worcester Bodybuilding Championships – രണ്ടാം സ്ഥാനം
  • 1998 IFBB Night of Champions – പതിനൊന്നാം സ്ഥാനം
  • 1999 അർണോൾഡ് ക്ലാസിക് – നാലാം സ്ഥാനം
  • 1999 IFBB Ironman Pro Invitational – മൂന്നാം സ്ഥാനം
  • 1999 മിസ്റ്റർ. ഒളിമ്പിയ – പതിനാലാം സ്ഥാനം
  • 2000 English Grand Prix – രണ്ടാം സ്ഥാനം
  • 2000 Joe Weider's World Pro Cup – രണ്ടാം സ്ഥാനം
  • 2000 മിസ്റ്റർ. ഒളിമ്പിയ – എട്ടാം സ്ഥാനം
  • 2000 Mr. Olympia Rome – രണ്ടാം സ്ഥാനം
  • 2001 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
  • 2003 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
  • 2003 Russian Grand Prix – രണ്ടാം സ്ഥാനം
  • 2003 GNC Show of Strength – രണ്ടാം സ്ഥാനം
  • 2004 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
  • 2005 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
  • 2008 മിസ്റ്റർ. ഒളിമ്പിയ – രണ്ടാം സ്ഥാനം
  • 2011 മിസ്റ്റർ. ഒളിമ്പിയ, രണ്ടാം സ്ഥാനം

ഡിവിഡികൾ

  • Jay Cutler - A Cut Above (Filmed in 1999, released in 2002)
  • Jay Cutler – New Improved and Beyond (2004)
  • Jay Cutler – Ripped to Shreds (2005)
  • Jay Cutler – One Step Closer (2006)
  • Jay Cutler – From Jay To Z (2007)
  • Jay Cutler – My House (2007)
  • Jay Cutler – All Access (2008)
  • Jay Cutler – Undisputed (2010)
  • Jay Cutler - The Ultimate Beef: A Massive Life in Bodybuilding (2010)

പുസ്തകം

ഇതും കാണുക

അവലംബം

പുറത്തെ കണ്ണി

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.