ജിജാബായി
From Wikipedia, the free encyclopedia
മറാത്ത സാമ്രാജ്യ സ്ഥാപകനായ ചത്രപതി ശിവജി മഹാരാജാവിന്റെ മാതാവായ ജിജാബായി ഷഹജി ഭോസ്ലെ (12 ജനുവരി 1598 – 17 ജൂൺ 1674) രാജമാത ജിജബായി എന്നും അറിയപ്പെടുന്നു.
വസ്തുതകൾ ജിജാബായി, ജനനം ...
ജിജാബായി | |
---|---|
ജനനം | ജിജാബായി (1598-01-12)12 ജനുവരി 1598 ജിജൗ മഹൽ, സിന്ധ്ഘെഡ് രാജ, [ബുൾധാന], മഹാരാഷ്ട്ര, ഇന്ത്യ |
മരണം | 1674 ജൂൺ 17 പഛദ് |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | ജിജമാത, രാജ്മാതാ, ജിജാബായി |
അറിയപ്പെടുന്നത് | രാജ്മാതാ |
ജീവിതപങ്കാളി(കൾ) | ഷഹാജി ഭോസ്ലെ |
കുട്ടികൾ | സാംബാജി ഷഹജി ഭോസ്ലെ ഛത്രപതി ശിവജി മഹാരാജാവ് |
മാതാപിതാക്ക(ൾ) | ലഖോജീരോ ജാദവ്, മഹാലസബായി |
അടയ്ക്കുക