വി.എൻ. ജാനകി
ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
സിനിമാ അഭിനേത്രിയും, തമിഴ്നാടിന്റെ ഒമ്പതാമത്തെ മുഖ്യമന്ത്രിയുമായിരുന്നു വി.എൻ.ജാനകി എന്ന ജാനകി രാമചന്ദ്രൻ. 1940കളിൽ 25ഓളം സിനിമകളിൽ ജാനകി അഭിനയിച്ചു. എം ജി ആറിന്റെ മരണശേഷം എ.ഐ. എ. ഡി .എം .കെയുടെ തലപ്പത്തെത്തിയ ജാനകി 1988 ജനുവരിയിൽ തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.[2] മുഖ്യമന്ത്രിപദവിയിൽ എത്തിയ ആദ്യ മലയാളി വനിതയാണ് ജാനകി രാമചന്ദ്രൻ. 1996 മേയ് 19 ന് ഹൃദയാസ്വാസ്ഥ്യം മൂലം അന്തരിച്ചു.
വസ്തുതകൾ വി.എൻ. ജാനകി രാമചന്ദ്രൻ, തമിഴ്നാട് മുഖ്യമന്ത്രി ...
വി.എൻ. ജാനകി രാമചന്ദ്രൻ | |
---|---|
തമിഴ്നാട് മുഖ്യമന്ത്രി | |
ഓഫീസിൽ 7 ജനുവരി 1988 - 30 ജനുവരി 1988 | |
മുൻഗാമി | വി.ആർ. നെടുഞ്ചെഴിയൻ |
പിൻഗാമി | പ്രസിഡന്റു ഭരണം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1923-11-30)നവംബർ 30, 1923 [1] വൈക്കം , കേരളം |
മരണം | മേയ് 19, 1996(1996-05-19) (പ്രായം 72) ചെന്നൈ, തമിഴ്നാട് |
രാഷ്ട്രീയ കക്ഷി | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളികൾ | ഗണപതി ഭട്ട് (1939-1961 (വിവാഹമോചനം) എം.ജി. രാമചന്ദ്രൻ (1963-1987 (അദ്ദേഹത്തിന്റെ മരണം വരെ)) |
കുട്ടികൾ | സുരേന്ദ്രൻ |
മാതാപിതാക്കൾs | രാജഗോപാൽ അയ്യർ, നാരായണി അമ്മ |
ജോലി | അഭിനേത്രി, രാഷ്ട്രീയപ്രവർത്തക |
അടയ്ക്കുക