ജയ്സാൽമീർ
From Wikipedia, the free encyclopedia
ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിൽ, സ്വർണ്ണ നഗരി എന്ന ഓമനപേരിൽ അറിയപെടുന്ന നഗരമാണ് ജയ്സാൽമീർ ഉച്ചാരണംⓘ (രാജസ്ഥാനി: जैसलमेर). സംസ്ഥാന തലസ്ഥാനമായ ജയ്പൂരിൽ നിന്ന് 575 കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് ജയ്സാൽമീർ സ്ഥിതി ചെയ്യുന്നത്. ഇതൊരു ലോകപൈതൃകസ്ഥാനമാണ്. ഈ നഗരം മുമ്പ് ജയ്സാൽമീർ നാട്ടുരാജ്യമായാണ് അറിയപെട്ടിരുന്നത്. ഥാർ മരുഭൂമിയുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
വസ്തുതകൾ ജയ്സാൽമീർജയ്സാൽമീർ Jaisana, Country ...
ജയ്സാൽമീർ ജയ്സാൽമീർ Jaisana | |
---|---|
city | |
View of the Jaisalmer Fort in the evening. | |
Nickname(s): സ്വർണ്ണ നഗരി | |
Country | India |
State | Rajasthan |
District | Jaisalmer |
• M.L.A. | Chhotu Singh Bhati |
• ആകെ | 5.1 ച.കി.മീ.(2.0 ച മൈ) |
ഉയരം | 225 മീ(738 അടി) |
(2001) | |
• ആകെ | 58,286 |
• ജനസാന്ദ്രത | 11,000/ച.കി.മീ.(30,000/ച മൈ) |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 345 00x |
Telephone code | 02992 |
വാഹന റെജിസ്ട്രേഷൻ | RJ 15 |
വെബ്സൈറ്റ് | jaisalmer |
അടയ്ക്കുക
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 5.1 km2 (55,000,000 sq ft) |
മാനദണ്ഡം | ii, iii |
അവലംബം | 247 |
നിർദ്ദേശാങ്കം | 26°55′N 70°55′E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | jaisalmer |
അടയ്ക്കുക