ചെന്നൈ സൂപ്പർ കിങ്ങ്സ്
ചെന്നൈയുടെ ഐപിഎൽ ടീം / From Wikipedia, the free encyclopedia
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് ചെന്നൈ സൂപ്പർ കിങ്ങ്സ്. മുൻ ന്യൂസീലന്റ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗ് ആണ് പരിശീലകൻ.
വസ്തുതകൾ Personnel, ക്യാപ്റ്റൻ ...
Personnel | |
---|---|
ക്യാപ്റ്റൻ | ഋതുരാജ് ഗയ്ക്വാദ് |
കോച്ച് | സ്റ്റീഫൻ ഫ്ലെമിംഗ് |
ഉടമ | ഇന്ത്യൻ സിമന്റ്സ് ലിമിറ്റഡ് |
Team information | |
നിറങ്ങൾ | മഞ്ഞ, നീല |
സ്ഥാപിത വർഷം | 2008 |
ഹോം ഗ്രൗണ്ട് | എം.എ ചിദംബരം സ്റ്റേഡിയം, (ചെപ്പോക്ക്) |
ഗ്രൗണ്ട് കപ്പാസിറ്റി | 50,000 |
History | |
ഇന്ത്യൻ പ്രീമിയർ ലീഗ് ജയങ്ങൾ | (5) 2010, 2011, 2018, 2021, 2023 |
ചാമ്പ്യൻസ് ലീഗ് ട്വന്റി20 ജയങ്ങൾ | (2) 2010,2014 |
ഔദ്യോഗിക വെബ്സൈറ്റ്: | ചെന്നൈ സൂപ്പർ കിങ്ങ്സ് |
അടയ്ക്കുക
91 മില്യൺ അമേരിക്കൻ ഡോളറിന് ഇന്ത്യൻ സിമന്റ്സാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമസ്ഥാവകഅശം നേടിയത്. 10 വർഷമാണ് കരാറിന്റെ കാലാവധി.