From Wikipedia, the free encyclopedia
മീനുകളുടെ ശ്വസനാവയവമാണു ചെകിളപ്പൂക്കൾ.
മീനുകളിൽ ചെകിളപ്പൂക്കൾ ശരീരത്തിന് അകത്താണ് , എല്ലുള്ള മൽസ്യങ്ങളിൽ വെള്ളം കടന്നു പൊക്കാൻ ഉള്ള വഴി ഒരെണ്ണം മാത്രം ആണ് , തരുണാസ്ഥി മത്സ്യങ്ങളിൽ ഇത് ഒന്നിൽ കൂടുതൽ കാണുന്നു , സാധാരണയായി ഇത് 5 ആണെകിലും 7 വരെ ഉള്ളവ ഉണ്ട്. [1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.