From Wikipedia, the free encyclopedia
തിരുവനന്തപുരം ജില്ലയിലെ മീശപ്പുലിമല എന്നറിയപ്പെടുന്ന സ്ഥലമാണ് ചിറ്റിപ്പാറ. നെടുമങ്ങാട് താലൂക്കിലാണ് ചിറ്റിപ്പാറ സ്ഥിതിചെയ്യുന്നത്.[1].പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ .1600 അടിയോളം ഉയരംവരും . ട്രക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം . തൊളിക്കോട് പഞ്ചായത്തിലെ മലയടിയാണ് ചിറ്റി പാറയുടെ അടിവാരം . നെടുമങ്ങാട്ടുനിന്ന് 17 കി.മീ ദൂരമുണ്ട് മലയടിയിലെത്താൻ . ഒന്നരമണിക്കൂർകൊണ്ട് ചിറ്റിപ്പാറയുടെ നെറുകയിലെത്താം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.