![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f8/Chalakudy_2007.jpg/640px-Chalakudy_2007.jpg&w=640&q=50)
ചാലക്കുടി നഗരസഭ
തൃശ്ശൂർ ജില്ലയിലെ നഗരസഭ / From Wikipedia, the free encyclopedia
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ മുനിസിപ്പാലിറ്റിയാണ് ചാലക്കുടി. ചാലക്കുടി പുഴയുടെ വടക്കേതീരത്ത് സ്ഥിതിചെയ്യുന്ന പ്രമുഖ പട്ടണം. പഴയ കൊച്ചി - തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതിചെയ്തിരുന്നതിനാൽ ചരിത്രപ്രാധാന്യമുള്ള പട്ടണം. ദേശീയപാത-47ഉം എറണാകുളം - ഷൊർണ്ണൂർ റെയിൽപാതയും ഈ നഗരത്തിലൂടെ കടന്നു പോകുന്നു.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ചാലക്കുടി പട്ടണം | |
ചാലക്കുടി പട്ടണം | |
10.8°N 76.14°E / 10.8; 76.14 | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
പ്രവിശ്യ | കേരളം |
ജില്ല | തൃശ്ശൂർ |
ഭരണസ്ഥാപനങ്ങൾ | മുനിസിപ്പൽ കാര്യാലയം,ബ്ലോക്ക് പഞ്ചായത് കാര്യാലയം, ചാലകുടി ഡിവിഷണൽ ഫോറസ്റ്റ് കാര്യാലയം,വാഴചാൽ ഡിവിഷണൽ ഫോറസ്റ്റ് കാര്യാലയം,ആർ ടി കാര്യാലയം,ഡെപ്യുട്ടി സൂപ്രന്റ് ഒഫ് പൊലിസ് കാര്യാലയം,ജില്ലാ ട്രഷരി ,ഹെഡ്ഡ് പൊസ്റ്റ് കാര്യാലയം,ആദിവാസി കാര്യാലയം,എക്സൈസ് പൊലിസ് സ്റ്റേഷൻ,കോടതി,കെ എസ് ഇ ബി കാര്യാലയം, ചാലകുടി ഇറിഗേഷൻ കാര്യാലയം,ജല അതോരിട്ടി കാര്യാലയം, കന്നുകാലി സംരക്ഷണ കേന്ദ്രം കാര്യാലയം,മണ്ണ് ജൽ സംരക്ഷണ കാര്യാലയം,കൃഷി കാര്യാലയം,പടിഞ്ഞാരെ ചാലകുടി വില്ലേജ് കാര്യാലയം,കിഴക്കെ ചാലകുടി വില്ലേജ് കാര്യാലയം,സാമൂഹിക വനവൽക്കരണ കാര്യാലയം,ചാലക്കുടി താലൂക്ക് കാര്യാലയം, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം |
ചെയർപേഴ്സൺ | ശ്രീമതി ഉഷ പരമേശ്വരൻ |
വിസ്തീർണ്ണം | 25.23 ച.കി.മിചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680 307 +0480 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |