From Wikipedia, the free encyclopedia
മിഡിൽ ഈസ്റ്റ് തൊട്ട് വെസ്റ്റ് വരെയും മധ്യേഷ്യയിലും കണ്ടുവരുന്ന സ്കോപ്പ് ഔൾ വിഭാഗത്തിൽപ്പെട്ട ഒരിനം മൂങ്ങയാണ് ചാരമൂങ്ങ Pallid Scops Owl (Otus brucei). ദക്ഷണേന്ത്യയിൽ അപൂർവ്വമായി മാത്രം സാന്നിദ്ധ്യമുള്ള ഈ മൂങ്ങയെ 2014ൽ തൃശ്ശൂരിലെ കോൾപ്പാടങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.[2]
ചാരമൂങ്ങ | |
---|---|
Individual at the Little Rann of Kutch | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Strigiformes |
Family: | Strigidae |
Genus: | Otus |
Species: | O. brucei |
Binomial name | |
Otus brucei (Hume, 1873) | |
Subspecies | |
O.b. brucei |
പ്രാഥമികമായി ഒരു കീടഭോജിയായ ചാരമൂങ്ങയുടെ ഇഷ്ടവിഭവങ്ങളിൽ കീടങ്ങൾ, പല്ലികൾ, ചിലന്തികൾ, ചെറിയ സസ്തനികൾ എന്നിവ ഉൾപ്പെടുന്നു. പകൽസമയത്ത് യാദൃച്ഛികമായി മാത്രം ഇത് വേട്ടയാടുകയും വാവലുകളേയും മറ്റും ഭക്ഷിക്കുകയും ചെയ്യുന്നു.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഏതു കാലഘട്ടത്തിലും ഇവയുടെ പ്രജനനം നടക്കാറുണ്ട്. മരംകൊത്തികളുടേതിനു സമാനമായ മരപ്പോടിനുള്ളിൽ ഇവ 4 മുതൽ 6 വരെ മുട്ടകൾ ഇടുന്നു. അടയിരിക്കുന്നത് ഏകദേശം 27 ദിവസങ്ങളാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.