![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/41/Chamrajnagar3.jpg/640px-Chamrajnagar3.jpg&w=640&q=50)
ചാമരാജനഗർ ജില്ല
കർണ്ണാടകസംസ്ഥാനത്തിലെ ജില്ല / From Wikipedia, the free encyclopedia
ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ ഒരു ജില്ലയാണ് ചാമരാജനഗർ. ചാമരാജനഗർ ടൗൺ ആണ് ഇതിന്റെ ആസ്ഥാനം. 5 താലൂക്കുകൾ ഉള്ള ചാമരാജനഗർ ജില്ല രൂപീകരിച്ചത് 1998ലാണ്. അതു വരെ മൈസൂർ ജില്ലയുടെ ഭാഗമായിരുന്നു ഈ ജില്ല.
വസ്തുതകൾ ചാമരാജനഗർ ജില്ല Chamarajanagara, Country ...
ചാമരാജനഗർ ജില്ല Chamarajanagara | |
---|---|
ജില്ല | |
![]() | |
![]() | |
Country | India |
State | കർണ്ണാടക |
Headquarters | ചാമരാജനഗർ |
താലൂക്കുകൾ | യെലന്തൂർ, ഗുണ്ടൽപേട്ട്, ചാമരാജനഗര, കൊള്ളേഗൽ, ഹനൂർ |
• ആകെ | 5,101 ച.കി.മീ.(1,970 ച മൈ) |
(2001) | |
• ആകെ | 9,65,462 |
• ജനസാന്ദ്രത | 189/ച.കി.മീ.(490/ച മൈ) |
• Official | കന്നഡ |
സമയമേഖല | UTC+5:30 (IST) |
PIN | 571 3xx |
Telephone code | 08226 |
വാഹന റെജിസ്ട്രേഷൻ | KA-10 |
അടയ്ക്കുക