ചലോം റട്ടനാകോസിൻ ദേശീയോദ്യാനം
From Wikipedia, the free encyclopedia
ചലോം റട്ടനാകോസിൻ ദേശീയോദ്യാനം (Thai: อุทยานแห่งชาติเฉลิมรัตนโกสินทร์), താം തൻ ലോട്ട് നാഷണൽ പാർക്ക് എന്നും അറിയപ്പെടുന്ന തായ്വാൻ, കാഞ്ചൻബരി പ്രവിശ്യയിലെ, ഒരു ദേശീയോദ്യാനമാണ്. മലനിരകളും, ഗുഹകളും, വെള്ളച്ചാട്ടങ്ങളും ഉള്ള ഈ പാർക്ക് പടിഞ്ഞാറൻ ഫോറസ്റ്റ് കോംപ്ലക്സ് പരിരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്.
വസ്തുതകൾ ചലോം റട്ടനാകോസിൻ ദേശീയോദ്യാനം, Location ...
ചലോം റട്ടനാകോസിൻ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติเฉลิมรัตนโกสินทร์ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Kanchanaburi Province, Thailand |
Nearest city | Kanchanaburi |
Coordinates | 14°47′49″N 99°10′54″E |
Area | 59 km2 (23 sq mi) |
Established | February 1980 |
Governing body | Department of National Parks, Wildlife and Plant Conservation |
അടയ്ക്കുക