ഗൗരി നായർ
From Wikipedia, the free encyclopedia
കന്നഡ,തമിഴ്, മലയാളം, അറബിക് ഭാഷാചിത്രങ്ങളിൽ അഭിനയിച്ചുവരുന്ന ഒരു ബഹുഭാഷാഅഭിനേത്രിയാണ് ഗൗരി നായർ. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള തൃശൂരിൽ നിന്നുള്ള എ വി മേനോൻെറയും പെരുമ്പിള്ളി അമ്മിണി അമ്മയുടെയും പേരമകളാണ് ഗൗരി. മാസ് കമ്മ്യൂണിക്കേഷനിലും ഹ്യൂമൻ റിസോഴ്സസിലും ബിരുദാനന്തരബിരുദം ഉള്ള ഗൗരി നല്ല പരിശീലനം സിദ്ധിച്ച ഒരു നർത്തകിയും ഒരു എഴുത്തുകാരിയും കൂടിയാണ്.
വസ്തുതകൾ ഗൗരി നായർ, ജനനം ...
ഗൗരി നായർ | |
---|---|
ജനനം | 24 ഓഗസ്റ്റ് |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2015 മുതൽ സജീവം |
ബന്ധുക്കൾ | തിക്കുറിശി സുകുമാരൻ നായർ |
അടയ്ക്കുക