ഗുരു ഹർ റായി16 January 1630 – 6 October 1661).സിഖ് ഗുരു പരമ്പരയിലെ ഏഴാമത്തെ ഗുരു.പിതാമഹനും ആറാം ഗുരുവും ആയിരുന്ന ഹർ ഗോബിന്ദിന്റെ നിര്യാണത്തെ തുടർന്നാണ് സ്ഥാനാരോഹണം. 31ആം വയസ്സിൽ മരണമടയുന്നതിനു മുമ്പ് ഹർ റായി തന്റെ ഇളയ പുത്രനും അഞ്ചു വയസ്സുകാരനുമായിരുന്ന ഹർ കിഷനെ പിൻഗാമിയായി നിശ്ചയിക്കുകയായിരുന്നു

വസ്തുതകൾ Guru Har Rai ਗੁਰੂ ਹਰਿਰਾਇ, ജനനം ...
Guru Har Rai
ਗੁਰੂ ਹਰਿਰਾਇ
Guru Har Rai
Guru Har Rai, the Seventh Guru (Early-18th-century Pahari painting)
ജനനംJanuary 16, 1630 (1630-01-16)
Kiratpur Sahib, Rupnagar, Punjab, India
മരണംOctober 6, 1661 (1661-10-07) (aged 31)
Kiratpur Sahib, India
മറ്റ് പേരുകൾThe Seventh Master'
സജീവ കാലം1644–1661
മുൻഗാമിഗുരു ഹർ ഗോബിന്ദ്
പിൻഗാമിGuru Har Krishan
ജീവിതപങ്കാളി(കൾ)Mata Krishen Kaur
കുട്ടികൾBaba Ram Rai and Guru Har Krishan
അടയ്ക്കുക

അറാം ഗുരുവായിരുന്ന ഹർ ഗോബിന്ദിന്റെ മകൻ ബാബ ഗുർദിതയുടെ മകനാണ് ഹർ റായി.മാതാവ് നിഹൽ കൗർ. മാത കിഷൻ കൗർ  ആണ് ഭാര്യ. രണ്ട് ആൺ മക്കളിൽ ഇളയവനായിരുന്ന ഹരികൃഷനായിരുന്നു പിൻഗാമിയും എട്ടാം ഗുരുവും

സിഖ് സൈന്യാധിപൻ

പൊതുവിൽ സമാധാന പ്രിയനായിരുന്നു ഹർ റായി.എന്നാൽ പിതാമഹൻ തുടങ്ങി വച്ച സൈനികയോദ്ധ പാരമ്പര്യം ഹർ റായി തുടരുക തന്നെ ചെയ്തു. 1200 അംഗ സൈന്യത്തിന്റെ അധിപനായിരുന്നു ഹർ റായി. മുഗൾ സാമ്രാജ്യവുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്കൊന്നും ഹർ റായി നിന്നില്ല.

ദാരാ ഷികോഹിനെ രക്ഷിക്കുന്നു

അർധ സഹോദരൻ ഔറംഗസേബുമായിഅധികാര വടംവലി നടക്കുന്നവേളയിൽ ദാരഷികോഹ് ഗുരു ഹർ റായിയെ സഹായത്തിനായി സമീപിച്ചു. പ്രതിരോധത്തിനായി മാത്രമെ സൈന്യത്തെ ഉപയോഗിക്കൂ എന്നു മുത്തഛന് ഗുരു വാക്കു കൊടുത്തിരുന്നു. അത് പ്രകാരം ദാരഷികോഹിനെ ഔറംഗസിബിന്റെ സൈന്യത്തിൽ നിന്നും രക്ഷപ്പെടാൻ ഗുരു സഹായിച്ചു. ഷിക്കോഹ് രക്ഷപ്പെട്ട ശേഷം എല്ലാ കടത്തു വള്ളങ്ങളും നദി കരയിൽ ഒളിപ്പിക്കാനാണ് ഗുരു സൈന്യത്തെ ഉപയോഗിച്ചത്. ഒരു വെടി പോലും ഉതിർക്കാതെയായിരുന്നു ഈ സൈനിക സഹായം. 

മുഗളന്മാരുമായി

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.