മലയാളത്തിലെ ഒരു അഭിനേത്രിയും ഡോക്യുമെന്ററി ചലച്ചിത്രസംവിധായകയുമാണ് ഗീതു മോഹൻ‌ദാസ്. ശരിയായ പേര് ഗായത്രി മോഹൻ‌ദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്.

വസ്തുതകൾ ഗീതു മോഹൻദാസ്, ജനനം ...
ഗീതു മോഹൻദാസ്
Thumb
ജനനം
Gayatri Das

(1981-06-08) 8 ജൂൺ 1981  (43 വയസ്സ്)
ദേശീയതIndian
മറ്റ് പേരുകൾGeetu
തൊഴിൽActress, Film director
സജീവ കാലം1986 – present
ജീവിതപങ്കാളി(കൾ)Rajeev Ravi (2009 – present)
കുട്ടികൾAradhana
പുരസ്കാരങ്ങൾKerala State Film Award for Best Child Artist (1986)
Kerala State Film Award for Best Actress (2004)
അടയ്ക്കുക

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു[1].

ചലച്ചിത്രങ്ങൾ

അഭിനയിച്ചവ

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷംചലച്ചിത്രംറോൾഭാഷവിവരണം
1986ഒന്നു മുതൽ പൂജ്യം വരെദീപമലയാളംKerala State Film Award for Best Child Artist
1986സായംസന്ധ്യവിനു മോൾമലയാളം
1986വീണ്ടുംഅനുമലയാളം
1986രാരീരംഗീതുമലയാളം
1988എൻ ബൊമ്മക്കുട്ടി അമ്മാവുക്ക്ടിനുതമിഴ്
2000ലൈഫ് ഈസ് ബ്യൂട്ടിഫുൾബാലമലയാളം
2000തെങ്കാശിപ്പട്ടണംസംഗീതമലയാളം
2002വാൽക്കണ്ണാടിദേവുമലയാളം
2002ശേഷംമീരമലയാളം
2002പകൽപ്പൂരംസീമന്തിനി / Ghostമലയാളം
2002കൃഷ്ണ ഗോപാലകൃഷ്ണഗായത്രിമലയാളം
2002കണ്ണകികുമുദംമലയാളം
2002കാക്കേ കാക്കേ കൂടെവിടെസുധർമ്മമലയാളം
2003സഹോദരൻ സഹദേവൻആരതിമലയാളം
2003മുല്ലവല്ലിയും തേന്മാവുംഇവ ചെറിയാൻമലയാളം
2003ശിങ്കാര ബോലോനമായമലയാളം
2003ചൂണ്ടമോഹിനി വർമ്മ/അർച്ചനമലയാളം
2003നളദമയന്തിദമയന്ദിTamil
2004ഒരിടംNo name in the movieമലയാളം
2004തുടക്കംകാര‍ത്തികമലയാളം
2004അകലെRoseമലയാളംKerala State Film Award for Best Actress
Filmfare Award for Best Actress – മലയാളം
2005ഉള്ളംRadhaമലയാളം
2005രാപ്പകൽMalavika Varmaമലയാളം
2005പൌരൻAnnieമലയാളം
2006കിസാൻAmmu/Ambili Varmaമലയാളം
2006പൊയ്Ramyaതമിഴ്
2007ഭരതൻ എഫക്ട്Geethaമലയാളം
2007തകരച്ചെണ്ടLathaമലയാളം
2007നാലു പെണ്ണുങ്ങൾThe Virginമലയാളംaka Four Women (Canada: English title: festival title)
2008ആകാശ ഗോപുരംകാതറിൻമലയാളംNominated - Filmfare Award for Best Supporting Actress – മലയാളം
2009സീതാ കല്ല്യാണംഅഭിരാമിമലയാളം
2009നമ്മൾ തമ്മിൽഅനുമലയാളം
അടയ്ക്കുക

സംവിധാനം

കൂടുതൽ വിവരങ്ങൾ Year, Film ...
YearFilmLanguageNotes
2009കേൾക്കുന്നുണ്ടോമലയാളംഹ്രസ്വചിത്രംഹസ്ന എന്ന അന്ധയായ പെണ്ണാകുട്ടിയുടെ ജീവിതത്തിന്റെ നേര്കാഴ്ചയാണ് ഗീതു മോഹൻ ദാസിൻടെ കേൾക്കുന്നുടോ എന്ന ഹ്രസ്വചിത്രം.നഗരത്തിന്റെ പുരോഗത്തിയില്ലേക്കു ഈ ചിത്രം വിരൽ ചൂണ്ടുന്നു.(2009 ഗോവ അന്താരാഷ്ട്ര അവാർഡ്)
2014Liar's Diceഹിന്ദിSpecial Jury award at the 18th Sofia International Film Festival
Received two National Film Awards
2019മൂത്തോൻമലയാളം, ഹിന്ദിപോസ്റ്റ് പ്രൊഡക്ഷൻ
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.