![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/22/LamPi01.jpg/640px-LamPi01.jpg&w=640&q=50)
ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് ദേശീയോദ്യാനം, തായ്ലാന്റിലെ ഫാങ് ൻഗ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ദേശീയോദ്യാനത്തിലെ രണ്ട് പ്രത്യേക വിഭാഗങ്ങൾ കാരണമാണ് പേരു നൽകിയിരിക്കുന്നത്. ഉദ്യാനത്തിന്റെ ഭാഗമായ ലാമ്പി പർവ്വതനിരയും ഉദ്യാനത്തിന്റെ ബീച്ച് വിഭാഗമായ ഹാറ്റ് തായ് മ്യൂയാങുമാണ് ഈ രണ്ടു വിഭാഗങ്ങൾ.
വസ്തുതകൾ ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് ദേശീയോദ്യാനം, Location ...
ഖാവോ ലാമ്പി-ഹാറ്റ് തായി മ്യൂയാങ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติเขาลำปี–หาดท้ายเหมือง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Lampi Waterfall | |
Location | Thailand |
Nearest city | Phang Nga |
Coordinates | 8°25′22″N 98°14′29″E |
Area | 72 km2 (28 sq mi) |
Established | April 1986 |
Governing body | Department of National Parks, Wildlife and Plant Conservation |
അടയ്ക്കുക