ഖാവോ ഫനം ബെഞ്ച ദേശീയോദ്യാനം
From Wikipedia, the free encyclopedia
തായ്ലൻഡിലെ ക്രാബി പ്രവിശ്യയിലെ ഒരു ദേശീയ ഉദ്യാനമാണ് ഖാവോ ഫനം ബെഞ്ച ദേശീയോദ്യാനം ( തായ് : อุทยานแห่งชาติ เขาพนม เบีจา ). വിർജിൻ മഴക്കാടുകളും അപൂർവ്വ ജീവജാലങ്ങളെ സംരക്ഷിക്കുന്നതു കൊണ്ടും ഖാവോ ഫനം ബെഞ്ച പർവ്വതം എന്ന പേരിലാണ് ഈ പാർക്ക് അറിയപ്പെടുന്നത്.
വസ്തുതകൾ Khao Phanom Bencha National Park, Location ...
Khao Phanom Bencha National Park | |
---|---|
อุทยานแห่งชาติเขาพนมเบญจา | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Krabi Province, Thailand |
Nearest city | Krabi |
Coordinates | 8°14′31″N 98°54′55″E |
Area | 50 km2 (19 sq mi) |
Governing body | Department of National Parks, Wildlife and Plant Conservation |
അടയ്ക്കുക