ക്ഷേത്രം (ആരാധനാലയം)
From Wikipedia, the free encyclopedia
ക്ഷേത്രം എന്ന പദം കൊണ്ട് ഹൈന്ദവ -ബൗദ്ധ- ജൈന മതങ്ങളുടെ ആരാധനാലയം എന്നാണ് ഉദ്ദേശിക്കുന്നത് (ഇംഗ്ലീഷ്:kshetra). ഇതിന്റെ ആംഗലേയ പരിഭാഷ Temple എന്നാണ്. ഇതിന് അർത്ഥം(ക്ഷേയാത് ത്രായതേ ഇതി)നാശത്തിൽ നിന്ന് രക്ഷിക്കുന്നത് എന്നാണ്. സംസ്കൃത പദമായ ക്ഷേത്ര് എന്ന വാക്കിൽ നിന്നാണ് ക്ഷേത്രം ഉണ്ടായത്. ഈ ലേഖനം ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. എന്നാൽ ഭാരതത്തിന് പുറത്തും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ക്ഷേത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ക്ഷേത്രം (വിവക്ഷകൾ) എന്ന താൾ കാണുക. |