![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d2/Liquidnitrogen.jpg/640px-Liquidnitrogen.jpg&w=640&q=50)
ക്രയോജനിക്സ്
From Wikipedia, the free encyclopedia
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/d2/Liquidnitrogen.jpg/640px-Liquidnitrogen.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/49/ISIM_3_logical_region.jpg/640px-ISIM_3_logical_region.jpg)
- ശരീര ഭാഗങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്ന സാങ്കേതികവിദ്യക്ക്, ദയവായി ക്രയോണിക്സ് കാണുക.ഭൗതികശാസ്ത്രത്തിൽ താഴ്ന്ന താപനിലയും (−150°C, −238°F അല്ലെങ്കിൽ 123K താഴെ) കൈവരിക്കുന്നതിനേക്കുറിച്ചും പദാർഥങ്ങൾക്ക് ആ ഊഷ്മാവിലുള്ള വ്യതിയാനങ്ങളെക്കുറിച്ചുമുള്ള പഠനമാണ് ക്രയോജനിക്സ്. ഈ അവസ്ഥകളെക്കുറിച്ച് പഠിക്കുന്ന വ്യക്തിയെ ക്രയോജനിസ്റ്റ് എന്നു പറയുന്നു. സാധാരണ താപനില ഏകകങ്ങളല്ലാതെ പരമതാപനിലാ ഏകകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ കെൽവിൻ (എസ്.ഐ. യൂണിറ്റ്) അല്ലെങ്കിൽ റാങ്കിൻ സ്കേൽ (ഇമ്പീരിയൽ & യു.എസ്. യൂണിറ്റ്).