കെ.എം. കരിയപ്പ
ആദ്യ ഇന്ത്യൻ കരസേന മേധാവി / From Wikipedia, the free encyclopedia
ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ അഥവാ കൊഡന്ദേര "കിപ്പർ" മാഡപ്പ കരിയപ്പ([കൊടവ ഭാഷയിലും കന്നഡ ഭാഷയിലും: ಫೀಲ್ಡ್ ಮಾರ್ಷಲ್ ಕೊಡಂದೆರ ಮಾದಪ್ಪ ಕಾರಿಯಪ್ಪ (ಕಾರ್ಯಪ್ಪ)) OBE (28 January 1899 – 15 May 1993). 1947 ലെ ഇന്ത്യാ പാക് യുദ്ധത്തിൽ ഇന്ത്യൻ കരസേനയെ പടിഞ്ഞാറൻ യുദ്ധമുഖത്തേക്ക് നയിച്ചത് അദ്ദേഹമാണ്.
വസ്തുതകൾ Field MarshalKodandera Madappa Cariappa OBE, Nickname ...
Field Marshal Kodandera Madappa Cariappa OBE | |
---|---|
![]() Field Marshal Kodandera Madappa Cariappa First Commander-in-Chief of the Indian Army | |
Nickname | Kipper |
ജനനം | (1899-01-28)28 ജനുവരി 1899[1][2] Sanivarsanthe, Coorg Province, British India |
മരണം | 15 മേയ് 1993(1993-05-15) (പ്രായം 94) Bangalore, Karnataka |
അടക്കം ചെയ്തത് | (cremated) Madikeri, Karnataka |
ദേശീയത | ![]() ![]() |
വിഭാഗം | ![]() ![]() |
ജോലിക്കാലം | 1919–1953, 1986-1993[3] |
പദവി | ![]() |
യുദ്ധങ്ങൾ | World War II Indo-Pakistani War of 1947 |
പുരസ്കാരങ്ങൾ | ![]() ![]() |
അടയ്ക്കുക
പരമോന്നത ഫീൽഡ് മാർഷൽ നേടിയ ഇന്ത്യൻ കരസേനയുടെ രണ്ട് വ്യക്തികളിൽ ഒരാളാണ് അദ്ദേഹ(മറ്റേയാൾ ഫീൽഡ് മാർഷൽ സാം മനേകഷാ ). 1949 ൽ അദ്ദേഹം ഇന്ത്യൻ കരസേനയുടെ കമാണ്ടർ-ഇൻ-ചീഫ് ആയി സ്ഥാനമേറ്റു. മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം ഇന്ത്യൻ കരസേനയെസേവിച്ചു.