കേരളവർമ്മ എന്നും വീരകേരളവർമ്മ എന്നും അറിയപ്പെടുന്ന വ്യക്തികൾ

കൊച്ചി രാജവംശം

  • വീരകേരളവർമ്മ - കൊച്ചിയുടെ പ്രഥമരാജാവ്. ചേരമാൻ പെരുമാളിന്റെ മരുമകൻ
  • വീരകേരളവർമ്മ (ഭരണം:1537-1565) -ഗംഗാധര വീരകേരളൻ എന്നറിയപ്പെടുന്നു.
  • വീരകേരളവർമ്മ (ഭരണം:1601-1615)
  • വീരകേരളവർമ്മ (ഭരണം:1624-1637)
  • വീരകേരളവർമ്മ (ഭരണം:1646-1650)
  • വീരകേരളവർമ്മ (ഭരണം:1663-1687)
  • വീരകേരളവർമ്മ (ഭരണം:1746-1749)
  • വീരകേരളവർമ്മ (ഭരണം:1760-1775)
  • വീരകേരളവർമ്മ (ഭരണം:1809-1828)
  • വീരകേരളവർമ്മ (ഭരണം:1851-1853)
  • കേരളവർമ്മ (ഭരണം:1888-1895)
  • കേരളവർമ്മ (ഭരണം:1941-1943) - മിടുക്കൻ തമ്പുരാൻ എന്ന് അറിയപ്പെട്ടു.
  • കേരളവർമ്മ (ഭരണം:1946-1948) - ഐക്യകേരളം തമ്പുരാൻ എന്നറിയപ്പെട്ടു.

തിരുവിതാംകൂർ രാജവംശം

മറ്റു കേരളവർമ്മമാർ


Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.