കെ. സുരേന്ദ്രൻ
From Wikipedia, the free encyclopedia
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും നിരൂപകനും നാടക കൃത്തുമായിരുന്നു കെ. സുരേന്ദ്രൻ. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ 1922-ൽ ജനിച്ചു. 1997-ൽ അദ്ദേഹം അന്തരിച്ചു. തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/55/KS-2.jpg/320px-KS-2.jpg)
- ഇതേ പേരിലുള്ള രാഷ്ട്രീയ നേതാവിനെക്കുറിച്ച് അറിയാൻ, ദയവായി കെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ) കാണുക.
വസ്തുതകൾ കെ. സുരേന്ദ്രൻ, ജനനം ...
കെ. സുരേന്ദ്രൻ | |
---|---|
![]() | |
ജനനം | 1922 |
മരണം | 1997 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ, നിരൂപകൻ, നാടകകൃത്ത് |
അടയ്ക്കുക